INVESTIGATIONപത്തനംതിട്ട പീഡനത്തില്‍ രജിസ്റ്റര്‍ ചെയ്തത് 29 കേസുകള്‍; 33 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; അടുത്ത മാസം പ്ലസ്ടു പരീക്ഷ എഴുതേണ്ട നാല് പേരും അറസ്റ്റിലായവരില്‍; അഞ്ച് സറ്റേഷനുകളില്‍ കേസുകള്‍; 25 അംഗ അന്വേഷണ സംഘം സമഗ്ര പരിശോധനയില്‍; അന്വേഷണ പുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി വിലയിരുത്തുംശ്രീലാല് വാസുദേവന്‍13 Jan 2025 1:50 PM IST